ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ കൊവിഡ് വാക്സിന് സ്വീകരിച്ചു
. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആരോഗ്യമന്ത്രി ഹര്‍ഷ് വര്ദ്ധന് തുടങ്ങി രാജ്യത്തെ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഇതിനകം വൈറസിനെതിരായ ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചിട്ടുണ്ട്.